കണ്ണൂര്‍: കണ്ണൂര്‍ പാനൂരിലെ മുസ്ലിം ലീഗ് ഓഫീസില്‍ ദേശിയ പതാക കര്‍ട്ടനായി ഉപയോഗിച്ച മുസ്ലീം ലീഗ് ഓഫിസിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചെറുപറമ്പില്‍ സ്ഥിതിചെയ്യുന്ന മുസ്ലിം ലീഗ് ശാഖയിലാണ് സംഭവം.
അബദ്ധം പറ്റിയതാണെന്നാണ് ഓഫീസ് അധികൃതരുടെ വിശദീകരണം.
ദേശിയ പതാകയെ അപമാനിച്ചുവെന്ന പരാതിയില്‍ കൊളവല്ലൂര്‍ പോലീസാണ് കേസെടുത്തത്.
Discussion about this post