മലയാളിയുടെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ബിജെപി വക്താവ് സന്ദീപ് വാര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മോഹൻലാലിന് ആശംസ നേർന്നിരിക്കുന്നത്.
‘പെരിന്തൽമണ്ണ അലങ്കാറിൽ ചിത്രം കണ്ടു തുടങ്ങിയ ആ കുട്ടിക്കാലത്ത് തുടങ്ങിയതാണ് ഈ മനുഷ്യനോടുള്ള ഇഷ്ടം . ആരെ കണ്ടാലും കൈവിരലുകൾ കോർത്ത് ക്ലിക്ക് ചെയ്ത് നടന്നിരുന്ന കാലം.
ആ ഇഷ്ടം ഇപ്പോഴും തുടരുന്നു …
ഹാപ്പി ബർത്ത് ഡേ ലാലേട്ടാ‘. #HappyBirthdayMohanlal
ഇതായിരുന്നു സന്ദീപ് വാര്യരുടെ ആശംസ.
മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളുടെ പേരുകൾ കോർത്തിണക്കി തയ്യാറാക്കിയ മോഹൻലാലിന്റെ ചിത്രവും സന്ദീപ് വാര്യർ പോസ്റ്റിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്.
https://www.facebook.com/Sandeepvarierbjp/posts/5545709182137469
Discussion about this post