കോഴിക്കോട് ഒമിക്രോൺ ജാഗ്രത. യു.കെയിൽ നിന്ന് കഴിഞ്ഞ മാസം 21 ന് വന്നയാളുടെ സ്രവം പരിശോധനയ്ക്കയച്ചു. ഇയാൾക്ക് സംസ്ഥാനത്ത് നാല് ജില്ലകളിൽ സമ്പർക്കം ഉണ്ട്. സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിലേക്ക് അയച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post