കെ കെ രമക്കെതിരായ എം എം മണിയുടെ പ്രസ്താവന തള്ളി സ്പീക്കർ എം ബി രാജേഷ്. മണിയുടെ പ്രസ്താവന അനുചിതമെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ റൂളിങ്ങിന് എം എം മണി പ്രസ്താവന പിൻവലിച്ചു.
അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങിനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്നും എംഎം മണി പറഞ്ഞു.
Discussion about this post