തിരുവനന്തപുരം :ബസ്-ടാക്സി നിരക്ക് കുറക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന്. ഡീസല്‍ വില കുറഞ്ഞത് സ്ഥിരമെന്ന് കരുതാനകില്ല. അതുകൊണ്ട് തന്നെ വിദ്യര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണ്ടേതുണ്ട്.ഇത് സംബന്ധിച്ചുള്ള കമ്മീഷന് റിപ്പോര്‍ട്ട് മൂന്നാഴ്ച്ചക്കകം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post