സുധീരന് മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി.സുധീരന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്റ് തീരുമാനിച്ചാല്‍ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.വിഎസ് മത്സരിച്ചാലും യുഡിഎഫിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍ക്കില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post