അബുദാബി: അബുദാബിയിലെ മുസഫ ഇന്സ്ട്രിയല് ഏരിയയില്‍ ഉണ്ടായാ തീപിടുത്തത്തില്‍ 15 പേര് മരിച്ചു. ഇന്ത്യക്കാരടക്കം താമസിക്കുന്ന മേഖലയിലാണ് തീപിടുത്തം. അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post