–
മസാചുസെറ്റ്സ്: കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. എഴുപത്തിയഞ്ചാം മിനിറ്റില്‍ കൈകൊണ്ട് തട്ടി റൗള്‍ റ്യുയിഡാസ് നേടിയ വിവാദ ഗോളിന് പെറുവിനോട് തോറ്റ മഞ്ഞപ്പട കോപ്പ അമേരിക്കയില്‍ അപ്രതീക്ഷിത ദുരന്തം ഏറ്റുവാങ്ങുകയായിരുന്നു.
. കൊളംബിയയുമായാണ് പെറുവിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. ഹെയ്തിക്കെതിരെ ഗോള്‍വര്‍ഷം നടത്തിയ ഇക്വഡോര്‍ ഗ്രൂപ്പ് ജേതാക്കളായി നേരത്തെ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു. യു.എസ്.എ.യുമായാണ് ഇക്വാഡോറിന്റെ ക്വാര്‍ട്ടര്‍പോരാട്ടം.
1985നുശേഷം മൂന്ന് പതിറ്റാണ്ടു കഴിഞ്ഞാണ് പെറു ബ്രസീലിനെതിരെ കോപ്പയില്‍ ഒരു ജയം നേടുന്നത്.
വീഡിയൊ-
https://www.youtube.com/watch?v=trNPb7b_WCg
Discussion about this post