അമിതവണ്ണം കുറച്ച് വൈറലായ ബോഡി ബില്‍ഡര്‍, പിന്നാലെ മരണം; വില്ലനായത് ആര്
അമിതവണ്ണം കുറച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍ മരിച്ചു. 19 വയസ്സുമാത്രമുള്ള മതിയൂസ് പാവ്‌ലികിനെ മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം ...