copa america 2016

ശതാബ്ദി കോപ്പയില്‍ ചിലി : അര്‍ജന്റീനിയന്‍ തോല്‍വി ഷൂട്ടൗട്ടില്‍

ന്യൂജേഴ്‌സി: ശതാബ്ദി കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വീണ്ടും ഫൈനല്‍ തോല്‍വി. കഴിഞ്ഞ വര്‍ഷം നേടിയ കിരീടം തനിയാവര്‍ത്തനമെന്നപോലെ ചിലി നിലനിര്‍ത്തി. നിശ്ചിതസമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ മത്സരം ...

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍: മെസ്സിക്ക് റക്കോഡ്

ഹൂസ്റ്റണ്‍: കോപ അമേരിക്ക ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ അമേരിക്കയെ തോല്‍പിച്ച് അര്‍ജന്റീന ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ആതിഥേയരെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ലയണല്‍ മെസിയുടെ റെക്കോര്‍ഡ് ഗോള്‍ ...

പാനമയെ വീഴ്ത്തി ചിലി ക്വാര്‍ട്ടറില്‍

പെന്‍സില്‍വാനിയ: കോപ അമേരിക്ക ഫുട്ബാളില്‍ പാനമക്കെതിരെ ചിലിക്ക് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് ഡി യില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അവര്‍ പാനമയെ തകര്‍ത്തത്. ്ര ഈ മത്സരത്തിലെ ...

‘കൈകൊണ്ട് തട്ടി’ പെറുവിന്റെ ഗോള്‍ : കോപ്പയില്‍ ക്വാര്‍ട്ടര്‍ കാണാതെ ബ്രസില്‍ പുറത്ത് -വീഡിയൊ

- മസാചുസെറ്റ്‌സ്: കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. എഴുപത്തിയഞ്ചാം മിനിറ്റില്‍ കൈകൊണ്ട് തട്ടി റൗള്‍ റ്യുയിഡാസ് നേടിയ വിവാദ ഗോളിന് പെറുവിനോട് തോറ്റ മഞ്ഞപ്പട ...

നാല് ഗോള്‍ ജയത്തോടെ ഇക്വഡോര്‍ ക്വാര്‍ട്ടറില്‍

ന്യൂജേഴ്‌സി: കോപ അമേരിക്ക ഫുട്ബാളില്‍ ഇക്വഡോറിന് തകര്‍പ്പന്‍ ജയം. ബി ഗ്രൂപ്പിലെ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഹെയ്തിയെ തകര്‍ത്തത്. നിര്‍ണായക മത്സരത്തിലെ വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ...

കോപ്പ അമേരിക്കയില്‍ അമേരിക്ക ക്വാര്‍ട്ടറില്‍

കോപ അമേരിക്ക ഫുട്ബാളില്‍ പ്രബലരായ പരഗ്വേയെ തോല്‍പിച്ച് യു.എസ്.എ ക്വാര്‍ട്ടറില്‍. 27ാം മിനിറ്റില്‍ ക്ലിന്റ ഡെംസി നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് യു.എസ്.എയുടെ വിജയം. വിജയതോടെ യു.എസ്.എ ...

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍, മെസ്സി ഹാട്രിക്കില്‍ അഞ്ച് ഗോള്‍ ജയം -വീഡിയൊ

  പനാമയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്കാ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സൂപ്പര്‍ താരം ലയണന്‍ മെസ്സിയുടെ ഹാട്രിക്കാണ് അര്‍ജന്റീനീയന്‍ വിജയത്തിന്റെ ആവേശഘടകം. ...

മെക്‌സിക്കോയും, വെനിസ്വേലയും ക്വാര്‍ട്ടറില്‍, ഉറുഗ്വെയും, ജമൈക്കയും പുറത്ത്

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോ ഇടം പിടിച്ചു. ഗ്രൂപ്പ് സിയുടെ വിധി നിര്‍ണയിച്ച മത്സരത്തില്‍ ജമൈക്കക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെക്‌സിക്കോയുടെ വിജയം. ...

ഉറുഗ്വേയെ അട്ടിമറിച്ച് വെനിസ്വെല ക്വാര്‍ട്ടറില്‍

പെന്‍സില്‍വാനിയ: കോപ അമേരിക്ക ഫുട്ബാളില്‍ ശക്തരായ ഉറുഗ്വെയെ അട്ടിമറിച്ച് വെനിസ്വേല ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ ഉറുഗ്വെയെ പരാജയപ്പെടുത്തിയത്. 36ാം മിനിട്ടില്‍ വെനിസ്വേലയുടെ സോളമന്‍ ...

തകര്‍ത്ത് കളിച്ച് അര്‍ജന്റീന: ചിലിയോട് കണക്ക് തീര്‍ത്തു

കാലിഫോര്‍ണിയ: തകര്‍ത്ത് കളിച്ച അര്‍ജന്റീന കഴിഞ്ഞ കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് ചിലിയോട് പകരം വീട്ടി. ഗ്രൂപ് ഡിയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരത്തില്‍ ചിലിക്കെതിരെ അര്‍ജന്റീന രണ്ട് ...

കോപ്പയില്‍ അട്ടിമറി: ബൊളിവീയയെ തകര്‍ത്ത് പാനമ

ഫ്‌ലോറിഡ: കോപ അമേരിക്ക ഫുട്ബാള്‍ ടൂണ്‍മെന്റില്‍ ബൊളീവിയയെ താരതമ്യേന ദുര്‍ബലരെന്ന് കരുതുന്ന പാനമ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പനാമയുടെ ജയം. ബ്ലാസ് പെരസിന്റെ ഇരട്ട ഗോള്‍ ...

കോപ്പ അമേരിക്ക കപ്പ്: യുറുഗ്വായെ വീഴ്ത്തി മെക്‌സിക്കൊ

കലിഫോര്‍ണിയ: കോപ്പ അമേരിക്ക മല്‍സരത്തില്‍ യുറുഗ്വായ്‌ക്കെതിരെ മെക്‌സികോയ്ക്ക് മികച്ച ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് യുറുഗ്വായെ മെക്‌സികോ തോല്‍പിച്ചത്. നാലാം മിനിറ്റില്‍ യുറുഗ്വായുടെ ആല്‍വരെ ഡാനില്‍ പെരേരയുടെ ...

അര്‍ജന്റീനയില്ലാത്ത കോപ്പയോ..?ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭീഷണി

കോപ്പ അമേരിക്കയില്‍ നിന്ന് പിന്മാറുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭീഷണി. ശതാബ്ദി കോപ്പ അമേരിക്കയില്‍ പന്തുരുളാന്‍ രണ്ടുദിവസം മാത്രം ശേഷിക്കേയാണ് ആരാധകരില്‍ ആശങ്ക ഉയര്‍ത്തി അര്‍ജന്റീന ഫുട്‌ബോള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist