റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റ് മികച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തുന്ന മികച്ച ബജറ്റാണ് സുരേഷ് പ്രഭു അവതരിപ്പിച്ചത്. ബജറ്റ് വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ്. യാത്രകകാര്ക്കു വേണ്ട സൗകര്യങ്ങള്‍ കൂട്ടാന്‍ ശ്രമിച്ചത് അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post