തിരുവള്ളൂര്‍: കോട്ടപ്പള്ളിയില്‍ സിപിഎംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
സംഭവത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും എട്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര പൊലീസ് സ്ഥലത്ത് എത്തി സുരക്ഷയൊരുക്കുന്നുണ്ട്.
Discussion about this post