ഇന്ത്യ ബലൂചിസ്ഥാന്‍ വിഷയത്തില്‍ സംസാരിച്ചാല്‍ നാഗാലാണ്ട് , ആസാം, ത്രിപുര , ഖലിസ്ഥാന്‍ , സിക്കിം ,വിഷയങ്ങളില്‍ ഇടപെടുമെന്ന് പാക്കിസ്ഥാന് വ്യക്താവ്
അയല്‍ രാജ്യത്തിന്റെ രാജ്യാന്തര വിഷയമായതിനാല്‍ ഞങ്ങള്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല . ഇന്ത്യ ഈ വ്യവസ്ഥയ്ക്ക് വിപരീതമായി ഇടപെടുകയാണെങ്കില്‍ മറുപടി നല്‍കേണ്ടി വരുമെന്ന് പാക് പ്രധാനമന്ത്രിയുടെ ദൂതനായ മുഷാഹിദ് ഹുസൈന് സെയിദ് പറഞ്ഞു ..
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ അമേരിക്ക ഇടപെടണമെന്നും. ഐക്യ രാഷ്ട്ര സഭയുടെ നിര്‍ദേശം ഇന്ത്യ പാളിക്കുന്നുട് എന്ന് ഉറപ്പു വരുത്തണം എന്നും പാക് പ്രതിനിധി ആവശ്യപ്പെട്ടു .
ബലൂചിസ്ഥാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ അഭിപ്രായ പ്രകടനങ്ങളുടെ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം നടത്തിയത് .
Discussion about this post