ബലൂചിസ്ഥാനിൽ സൈനിക വാഹനത്തിന് നേരെ ബിഎൽഎ ആക്രമണം ; 9 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : ബലൂചിസ്ഥാനിൽ പോലീസ് സ്റ്റേഷനും സൈനിക വാഹനവും ആക്രമിച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. ആക്രമണത്തിൽ 9 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാകിസ്താൻ സർക്കാരിന്റെ ആവശ്യപ്രകാരം ബലൂചിസ്ഥാൻ ...