കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം. പത്തോളം കടകള്‍ കത്തിനശിച്ചതായാണ് വിവരം. അഗ്‌നിശമനസേനയുടെ 18 യൂണിറ്റുകള്‍ സ്ഥലത്തെത്തി. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Discussion about this post