ഇന്ത്യന്‍ സുപ്പര്‍ സീരീസ് കിരീടം നേടി ഇന്ത്യന്‍ അഭിമാനമായി പി.വി സിന്ധു. 21-19,21-16 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു വനിതാ വിഭാഗം ചാമ്പ്യനായത്. ലോക ടോപ്പ് ലീഡ് മാരിന്‍ കരോലിനെയാണ് സിന്ധു തോല്‍പിച്ചത്. ഇത് രണ്ടാം തവണയാണ് സിന്ധു സീപ്പര്‍ സിപീസ് കിരീടം നേടുന്നത്.
ഒളിപിക്‌സ് ഫൈനലില്‍ മാരിന്‍ സിന്ധുവിനെ തോല്‍പിച്ചിരുന്നു. ഇതിനുള്ള മധുര പ്രതികാരം കൂടിയായി ഈ വിജയം
Discussion about this post