jishnu

ജിഷ്‌ണു പ്രണോയിയുടെ മരണം, കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് അമ്മ മഹിജയുടെ കത്ത്

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐയ്‌ക്ക് കത്തയയ്ക്കും. കേസ് ഏറ്റെടുക്കാൻ ...

‘സമരമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സ്ത്രീകള്‍ വോട്ട് ചെയ്തുവെന്ന് മഹിജയുടെ സമരത്തെ തള്ളി  ജി. സുധാകരന്‍; ‘ഗവണ്‍മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന് അമ്മാവന് ഭീഷണി’

‘സമരമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സ്ത്രീകള്‍ വോട്ട് ചെയ്തുവെന്ന് മഹിജയുടെ സമരത്തെ തള്ളി ജി. സുധാകരന്‍; ‘ഗവണ്‍മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന് അമ്മാവന് ഭീഷണി’

കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തെ തള്ളി പറഞ്ഞ് മന്ത്രി ജി. സുധാകരന്‍. മഹിജയുടെ സമരമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സ്ത്രീകള്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. മലപ്പുറത്ത് കിട്ടിയത് ...

പോലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ നല്‍കിയ പത്ര പരസ്യം വസ്തുതാവിരുദ്ധമെന്നു അമ്മ മഹിജ

പോലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ നല്‍കിയ പത്ര പരസ്യം വസ്തുതാവിരുദ്ധമെന്നു അമ്മ മഹിജ

  തിരുവനന്തപുരം: ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നല്‍കിയ പരസ്യം വസ്തുതാവിരുദ്ധമെന്നു അമ്മ മഹിജ. ദൃശ്യങ്ങള്‍ സത്യം വിളിച്ചുപറയുന്നുണ്ട്. നീതികിട്ടുംവരെ സമരം തുടരും. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന കുടുംബത്തിനെതിരെ ...

ജിഷ്ണു കേസില്‍ സര്‍ക്കാരിനെയും പോലീസിനെയും ന്യായീകരിച്ച് പത്രപരസ്യം; ‘മഹിജയെ പൊലീസ് ആക്രമിച്ചിട്ടില്ലെന്നും ന്യായീകരണം’

ജിഷ്ണു കേസില്‍ സര്‍ക്കാരിനെയും പോലീസിനെയും ന്യായീകരിച്ച് പത്രപരസ്യം; ‘മഹിജയെ പൊലീസ് ആക്രമിച്ചിട്ടില്ലെന്നും ന്യായീകരണം’

തിരുവനന്തപുരം: നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കി ദിനപത്രങ്ങളില്‍ പരസ്യം നല്‍കി പിആര്‍ഡി. ജിഷ്ണുവിന്റെ അമ്മ ...

‘മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ കതകടച്ചാല്‍ അത് അപമാനം’, ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് വൈദ്യുത മന്ത്രി എം. എം. മണി

മലപ്പുറം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പരിഹസിച്ച് വൈദ്യുത മന്ത്രി എം. എം. മണി. പ്രതികളെ പിടിച്ചശേഷം മാത്രം വീട്ടിലേക്ക് വന്നാല്‍ മതിയെന്നാണ് മഹിജ പറഞ്ഞത്. ഈ സ്ഥിതിയില്‍ ...

മഹിജയ്‌ക്കെതിരായ പോലിസ് നടപടി; ജെ.എന്‍.യുവില്‍ എ.ഐ.എസ്.എഫ് കേരള പൊലീസിന്റെ കോലം കത്തിച്ചു; കാമ്പസില്‍ പിണറായിക്കും പൊലീസിനുമെതിരെ വ്യാപക പ്രതിഷേധം

മഹിജയ്‌ക്കെതിരായ പോലിസ് നടപടി; ജെ.എന്‍.യുവില്‍ എ.ഐ.എസ്.എഫ് കേരള പൊലീസിന്റെ കോലം കത്തിച്ചു; കാമ്പസില്‍ പിണറായിക്കും പൊലീസിനുമെതിരെ വ്യാപക പ്രതിഷേധം

ഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ തിരുവനന്തപുരം പോലിസ് ആസ്ഥാനത്ത് നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജെ.എന്‍യുവില്‍ കേരള പൊലീസിന്റെ കോലം കത്തിച്ചു. കാമ്പസില്‍ മുഖ്യമന്ത്രി പിണറായി ...

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന്റെ നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും സിപിഎം വാദിക്കുന്നു. ...

അവിഷ്ണയുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; ആരോഗ്യ നില മോശമെന്ന് ഡോക്ടര്‍മാര്‍

അവിഷ്ണയുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; ആരോഗ്യ നില മോശമെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: നെഹ്‌റു പാമ്പാടി നെഹ്രു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരം സമരം നടത്തുന്ന ജിഷ്ണുവിന്റെ ...

‘മഹിജയെ ഡിസ്ചാര്‍ജ്ജ് ചെയ്യിക്കാന്‍ സമര്‍ദ്ദം’ ഉന്നതന്‍ ആശുപത്രി സൂപ്രണ്ടിനെ  വിളിച്ചുവെന്ന് ജിഷ്ണുവിന്റെ കുടുംബം

‘മഹിജയെ ഡിസ്ചാര്‍ജ്ജ് ചെയ്യിക്കാന്‍ സമര്‍ദ്ദം’ ഉന്നതന്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവെന്ന് ജിഷ്ണുവിന്റെ കുടുംബം

തിരുവനന്തപുരം: തങ്ങളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണവുമായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് രംഗത്ത്. ഒരു ഉന്നതന്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ...

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം: നാട്ടുകാരും സമരത്തില്‍

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം: നാട്ടുകാരും സമരത്തില്‍

  തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു​വി​ന് നീ​തി​തേ​ടി​യ​തു​ള്ള സ​മ​ര​ത്തി​ൽ​നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് കു​ടും​ബം. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ഷ്ണു പ്ര​ണോ​യി​യു​ടെ കു​ടും​ബം ഒ​ന്ന​ട​ങ്കം നി​രാ​ഹാ​ര​സ​മ​ര​ത്തി​ലാ​ണ്. മ​ര​ണം​വ​രെ നി​രാ​ഹാ​ര​സ​മ​രം തു​ട​രു​മെ​ന്ന് ജി​ഷ്ണു​വി​ന്‍റെ അ​മ്മാ​വ​ൻ ...

പാര്‍ട്ടിക്ക് ഭാരമാകുകയാണോ ഈ മുഖ്യമന്ത്രി’; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിദാനന്ദന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കവി സച്ചിദാന്ദന്‍ രംഗത്ത്. 'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഈ മുഖ്യമന്ത്രി ഒരു ഭാരമാകുകയാണോ? എന്ന ചോദ്യം സച്ചിദാനന്ദന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ചു. പോലീസ് ...

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം; പോലീസ് നടപടി പ്രാകൃതമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജ ഉള്‍പ്പടെയുള്ള ബന്ധുക്കളെ തല്ലിച്ചതച്ച സംഭവം പ്രാകൃതമാണെന്ന് എഐഎസ്എഫ്. ...

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം: പോലിസിനൊപ്പം പിണറായി, പ്രശ്‌നം ഉണ്ടാക്കിയത് പുറത്ത് നിന്ന് എത്തിയവര്‍, മഹിജയെ കാണില്ലെന്നും മുഖ്യമന്ത്രി

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം: പോലിസിനൊപ്പം പിണറായി, പ്രശ്‌നം ഉണ്ടാക്കിയത് പുറത്ത് നിന്ന് എത്തിയവര്‍, മഹിജയെ കാണില്ലെന്നും മുഖ്യമന്ത്രി

  തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളെയും പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ ജിഷ്ണുവിന്റെ അമ്മയുടെ കൂടെയുണ്ടായിരുന്നു. ...

പോലീസ് ആസ്ഥാനത്ത് നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി ആര്യ

കോഴിക്കോട്: പോലീസ് ആസ്ഥാനത്ത് നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന്റെ സഹോദരി ആര്യ. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ...

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍; സര്‍വകക്ഷി യോഗം വിളിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ട് തേടി ഒന്നര മാസം പിന്നിട്ടിട്ടും ...

പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം; ജാമ്യം നല്‍കരുതെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി ‘നെഹ്‌റു കോളേജില്‍ കയറരുതെന്ന് കോടതി’

കൊച്ചി: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി അനുവദിച്ചു. ജാമ്യം നല്‍കരുതെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ചില ...

ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്ത ഒരേ ഒരാള്‍ മുഖ്യമന്ത്രിയെന്ന് വി എം സുധീരന്‍

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കാത്ത ഒരേ ഒരാള്‍ മുഖ്യമന്ത്രി മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ...

‘ആദ്യം പ്രതികളെ അറസ്റ്റ് ചെയ്യൂ, അതുകഴിഞ്ഞാകാം വീട്ടിലേക്കുള്ള വരവ്’, മുഖ്യമന്ത്രിയോട് ജിഷ്ണുവിന്റെ അമ്മ

നാദാപുരം: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ ചൊവ്വാഴ്ചക്കകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ മുഖ്യമന്ത്രി തന്റെ വീട്ടിലേക്ക് സന്ദര്‍ശനത്തിന് വരേണ്ടതില്ലെന്ന് ജിഷ്ണുവിന്റെ അമ്മ ...

‘ധാര്‍മ്മികതയുടെ ഒരംശമെങ്കിലും താങ്കളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ബാലാ ഇനിയെങ്കിലും തിരുത്തൂ’, ജിഷ്ണു കേസില്‍ എ കെ ബാലനെതിരെ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായ ബന്ധപ്പെട്ട കേസില്‍ മന്ത്രി എ കെ ബാലനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ ...

ജിഷ്ണുവിന്റെ വായിലും, കിടന്നിരുന്ന കുളിമുറിയുടെ ഭിത്തിയിലും രക്തം കണ്ടതായി സഹപാഠി; വെളിപ്പെടുത്തല്‍ തള്ളി പോലീസ്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജില്‍ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരിച്ചു കിടന്നിരുന്ന കുളിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടതായി സഹപാഠിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ജിഷ്ണുവിന്റെ മരണത്തിന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist