തൃശ്ശൂര്‍: തൃശ്ശൂര്‍ ദീപക് വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് തെളിവുകളില്ലെന്ന് പറഞ്ഞ് കേസിലെ 10 പ്രതികളെയും വെറുതെ വിട്ടത്.
ജനതാദള്‍ യു നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ദീപക്. ആര്‍എസ്എസ് വിട്ടാണ് ദീപക് ജനതാദള്‍ യുണൈറ്റഡില്‍ ചേര്‍ന്നത്.
Discussion about this post