Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

ഭാരതിരാജ തന്നെ നല്ലൊരു അഭിനേതാവായി അംഗീകരിച്ചിട്ടില്ലെന്ന് രജനീകാന്ത്

by Brave India Desk
Apr 17, 2017, 01:08 pm IST
in Entertainment
Share on FacebookTweetWhatsAppTelegram


ചെന്നൈ: ഭാരതിരാജ തന്നെ നല്ലൊരു അഭിനേതാവായി അംഗീകരിച്ചിട്ടില്ലെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ഭാരതിരാജയുടെ ‘ഭാരതിരാജ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമ’ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് മനസ് തുറന്നത്.

‘എനിക്ക് ഭാരതിരാജയെ വലിയ ഇഷ്ടമാണ്, അദ്ദേഹത്തിന് തിരിച്ചും, പഴയ ഒരു അഭിമുഖത്തില്‍ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത് താന്‍ നല്ലൊരു മനുഷ്യനാണെന്നാണ്,എങ്കിലും അദ്ദേഹം തന്നെ ഒരു നല്ല അഭിനേതാവായി അംഗീകരിച്ചിട്ടില്ല’ രജനീകാന്ത് പറഞ്ഞു. രജനീകാന്ത് വളരെ സാധാരണക്കാരനായ മനുഷ്യനാണെന്നാണ് ഭാരതിരാജ പറഞ്ഞത്. രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം എന്റെ സമയം ആവശ്യപ്പെട്ടത്. ഒന്ന് 16 വയതിനിലെയുടെ കോള്‍ ഷീറ്റിന് വേണ്ടിയും രണ്ടാമത് ഈ ചടങ്ങിനും രജനീകാന്ത് പറഞ്ഞു. ഭാരതിരാജയുടെ പതിനാറ് വയതിനിലൂടെയാണ് രജനീകാന്ത് അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

Tags: rajanikanth
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies