തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളുടെ ഒരു വശത്ത് എപ്പോഴും സിപിഎമ്മാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ സത്യസന്ധരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംഘപരിവാറായി മുദ്ര കുത്തപ്പെടുകയാണെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ രാജിവെക്കണമെന്ന നിലപാട് യുവാക്കളുടെ വികാര പ്രകടനമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post