അനുമതി നിഷേധിച്ചിട്ടില്ല; കൃത്രിമ മഴ പെയ്യിക്കുന്നതിന് കേരളത്തിന് തടസമൊന്നുമില്ലെന്ന് കേന്ദ്ര ഭൗമമന്ത്രാലയം

Stories you may like

ഡല്‍ഹി: കൃത്രിമ മഴ പെയ്യിക്കുന്നതിന് കേരളത്തിന് തടസമൊന്നുമില്ലെന്ന് കേന്ദ്ര ഭൗമമന്ത്രാലയം. ആവശ്യപ്പെടുകയാണെങ്കില്‍ കേരളത്തിന് വേണ്ട സാങ്കേതിക സഹായം നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രം പദ്ധതിക്ക് അനുമതി നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest stories from this section

Next Post

Discussion about this post

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist