തിരുവനന്തപുരം: ഗതാഗത നിയമ ലംഘനത്തിൽ ആദ്യ ഘട്ടം 14,796 പേർക്കെതിരെയാണ് നടപടിയെടുക്കുക. ഇവർ ഒരു വർഷത്തിൽ അഞ്ചിൽ കൂടുതൽ തവണ നിയമം ലംഘിച്ചവരാണ്.
നിയമം ലംഘിച്ചവരിൽ ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്. 1376 പേർ. മൂന്നു മാസത്തേക്കാണ് ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.
ആദ്യനടപടി തലശ്ശേരിക്കാരൻ മുനീറിനെതിരെയാണ്. മുനീർ ഒരു വർഷം നിയമം ലംഘിച്ചത് 168 തവണയാണ്.
Discussion about this post