കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എന്‍ .ശക്തനെതിരെ എം.വി ജയരാജന്. സ്പീക്കര്‍ കണ്ണുപൊട്ടനാണെന്ന് എം.വി ജയരാജന് പറഞ്ഞു. പൊട്ടന് സ്പീക്കറെ ഓര്‍ത്ത് നമ്മള് ലജ്ജിക്കണം. നിയമസഭയിലെ ലഡുവിതരണവും സഭയിലെ ചുംബനസമരവും കാണാത്ത സ്പീക്കര്‍ കണ്ണുപൊട്ടനാണ്. കണ്ണുപൊട്ടന് എന്തിനാണ് കംപ്യൂട്ടറെന്നും ജയരാജന് ചോദിച്ചു.
Discussion about this post