എംപിയായി വിലസാൻ തന്നെയാണ് തീരുമാനം ; എംവി ജയരാജന്റെ ഭീഷണിക്ക് മറുപടിയുമായി സദാനന്ദൻ മാസ്റ്റർ
കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിക്കൊണ്ട് എംപിയായി വിലസാമെന്ന് ആരും കരുതേണ്ട എന്ന സിപിഎം നേതാവ് എം.വി ജയരാജന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി എംപി സി സദാനന്ദൻ മാസ്റ്റർ. എംപി ആയി ...