തൃശൂർ: തൃശൂർ മണ്ണുത്തിയിൽ വൻ കള്ളനോട്ട് വേട്ട. അഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി നാലു പേർ പിടിയിലായി. സ്പെഷൽ ബ്രാഞ്ചിന്റെ പരിശോധനയിലാണ് കള്ളനോട്ട് കടത്തുസംഘം കുടുങ്ങിയത്. പിടിയിലായവർ തമിഴ്നാട് സേലം സ്വദേശികളാണെന്നാണു സൂചന.
Discussion about this post