കോഴിക്കോട്: വടകരയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാര്‍ മുങ്ങിമരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ സന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post