river

സ്വർണം ചാലിച്ചൊഴുകുന്ന ഇന്ത്യൻ നദി: സ്വർണരേഖയെന്ന സുബർണരേഖ

ഭാരതത്തിന്റെ സിരകളാണ് നദികൾ. ഉപജീവനത്തിന് വഴിയൊരുക്കുന്ന ഓരോ നദിയും നിധിയാണ്. എന്നാൽ അക്ഷരാർത്ഥത്തിൽ നിധിയെ വഹിക്കുന്ന ഒരു നദിയുണ്ട് നമ്മുടെ രാജ്യത്ത്. അൽപ്പം ഐതിഹ്യവും അൽപ്പം ശാസ്ത്രവും ...

കാസർകോട് എരഞ്ഞിപ്പുഴയിൽ 17കാരന്‍ മുങ്ങിമരിച്ചു; കാണാതായ 2 പേർക്കായി തിരച്ചില്‍

കാസർകോട്: കാസർകോട് എരഞ്ഞിപ്പുഴയിൽ 17കാരന്‍ മുങ്ങിമരിച്ചു. സി​ദ്ധിഖിന്റെ മകൻ റിയാസാണ് മരിച്ചത്. ഒഴുക്കില്‍ പെട്ട രണ്ട് കുട്ടികൾക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ന്‌ ഉച്ചയോടെയാണ് സംഭവം. മൂന്ന് പേരും ...

48 മണിക്കൂറിൽ കണ്ടെടുത്തത് നാല് ജഡങ്ങൾ; പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊങ്ങുന്നു; ആശങ്ക

ജയ്പൂർ: ചന്ദ്രലോയ് പുഴയിൽ മുതലകൾ കൂട്ടത്തോടെ ചത്ത്‌പൊന്തുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് മുതലകളുടെ ജഡമാണ് പുഴയിൽ നിന്നും കണ്ടെടുത്തത്. സംഭവം വന്യജീവി വകുപ്പ് അധികൃതരിൽ വലിയ ...

പുഴയിൽ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവ് ഉറങ്ങിപ്പോയി; വിളിച്ചുണർത്തിയത് പോലീസ്

മൂവാറ്റുപുഴ : പുഴയിൽ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവ് നദിക്കരയിൽ കിടന്ന് ഉറങ്ങിപ്പോയി. പാലത്തിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ കിടന്നാണ് യുവാവ് ഉറങ്ങിപ്പോയത്. തുടർന്ന് പോലീസ് ...

പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവ് പൈപ്പിൽ കിടന്നുറങ്ങി; പോലീസ് എത്തി രക്ഷിച്ചു

എറണാകുളം: പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവ് ഉറങ്ങിപ്പോയി. പള്ളുരുത്തി സ്വദേശി അസീബ് (38) ആണ് ആത്മഹത്യ ചെയ്യാൻ എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ...

ശക്തമായ മഴ; കേരളത്തിലെ നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്തെ പുഴകളിലെ ജലം അപകടകരമായ ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ. ഇതേ തുടർന്ന് നദികളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. സംസ്ഥാന വ്യാപകമായി മഴ ...

അർജുനായി പുഴയുടെ നടുവിൽ ദൗത്യസംഘം; പുഴയിലറങ്ങാനുളള സാദ്ധ്യത തേടുന്നു; നിർണായക ശ്രമങ്ങൾ

ബംഗളൂരു: അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവാലി പുഴയുടെ നടുവിൽ ദൗത്യസംഘം. മണ്ണിടിച്ചിലിൽ നദിയ്ക്ക് നടുവിലായി രൂപപ്പെട്ട മൺകൂനയിലാണ് ദൗത്യ സംഘം ഉള്ളത്. ഇന്നലെ നടത്തിയ ഐബോർഡ് ഡ്രോൺ പരിശോധനയിൽ ...

ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി; രക്ഷയ്‌ക്കെത്തി ഫയർഫോഴ്‌സ്; സുരക്ഷിതരായി കരയിലേക്ക്

പാലക്കാട്: ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി. മൂന്ന് കുട്ടികളാണ് ശക്തമായ നീരൊഴുക്കിനെ തുടർന്ന് പുഴയുടെ നടുവിൽ അകപ്പെട്ടത്. ഫയർഫോഴ്‌സും പോലീസും ചേർന്ന് കുട്ടികളെ രക്ഷിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. ...

കനത്ത മഴ; ജലനിരപ്പ് ഉയർന്നു; നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട ...

ചേലേമ്പ്രയിൽ കാണാതായ കുട്ടിയുടെ മൃതദേഹം പുഴയിൽ

മലപ്പുറം: ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരൻറെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. പാറയിൽ ഫൈസലിൻറെ മകൻ എവി മുഹമ്മദ് ഫാദിലാണ് മരിച്ചത്. കുട്ടിയെ ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു. ...

പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട സംഭവം; മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

പത്തനംതിട്ട: റാന്നിയിൽ പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. തിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന എന്നിവരുടെ മൃതദേഹങ്ങളാണ് രാത്രിയോടെ കണ്ടെത്തിയത്. ...

പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു

എറണാകുളം: വടക്കൻ പറവൂരിൽ പുഴയിൽ കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരുത്ത് സ്വദേശിനി ശ്രീവേദ(10)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ള കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്. രണ്ട് കുട്ടികളെയാണ് ...

ഗംഗയിൽ കുളിക്കാനിറങ്ങിയ സൈനികന് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങി മരിച്ചു. രാജസ്ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ(25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പൊലീസ് ...

പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

കടലൂർ: പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു. തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. മോനിഷ (16), പ്രിയദർശിനി (15), ...

മ​ല​പ്പു​റ​ത്ത് 13 ദി​വ​സം മാത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ അ​മ്മ പു​ഴ​യി​ലെ​റി​ഞ്ഞു

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് 13 ദി​വ​സം മാത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ അ​മ്മ പു​ഴ​യി​ലെ​റി​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ളം പാ​ല​ത്തോ​ളി​ലാ​ണ് സം​ഭ​വം. കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​നു​ണ്ടാ​യ കാ​ര​ണം ...

നവവരന്‍ മുങ്ങിമരിച്ച സംഭവം : പുഴയില്‍ പോയത് ഫോട്ടോഷൂട്ടിനല്ലെന്ന് ബന്ധു

കോഴിക്കോട് : കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ നവവരന്‍ മുങ്ങിമരിച്ച സംഭവം വിവരിച്ച്‌ വധുവിന്റെ ബന്ധു. ഫോട്ടോ ഷൂട്ടിനായല്ല പുഴയില്‍ എത്തിയതെന്ന് നവ വധുവിന്റെ ബന്ധു സഹദേവന്‍ ഒരു ...

കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് നവവരന് ദാരുണാന്ത്യം; വധു ആശുപ്രത്രിയില്‍

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാടിനോടു ചേര്‍ന്ന പുഴയില്‍ വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട നവവരന്‍ മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര കടിയങ്ങാട് സ്വദേശി റിജിലാണ് മരിച്ചത്. ...

ഉള്‍വനങ്ങളിൽ കനത്ത മഴ; നദികളില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം

മലയോര മേഖലകളിലെ ഉള്‍വനങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പുഴകളില്‍ ജനങ്ങള്‍ ഇറങ്ങാന്‍ പാടില്ലെന്ന് ജില്ലാകളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ...

ഇരുമ്പടക്കമുള്ള ഘനലോഹങ്ങളുടെ അപകടകരമായ സാന്നിധ്യം; കേരളത്തിലെ നദികള്‍ ഗുരുതര മാലിന്യഭീഷണിയിലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തിലെ നദികള്‍ ഇരുമ്പടക്കമുള്ള ഘനലോഹങ്ങളുടെ അപകടകരമായ സാന്നിധ്യം കൊണ്ടു ഗുരുതര മാലിന്യഭീഷണിയിലാണെന്നു റിപ്പോര്‍ട്ട്. 2014-18 ല്‍ കേരളത്തിലെ വിവിധ നദികളില്‍ നിന്നു ശേഖരിച്ച 7 സാംപിളുകളിലും ...

‘പാക്കിസ്ഥാന്റെ “വെള്ളംകുടി മുട്ടും ‘ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികള്‍ വഴി തിരിച്ചു വിടും – നിതിന്‍ ഗഡ്കരി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ഇന്ത്യ . പാക്കിസ്ഥാനുമായി നദി ജലം പങ്കുവെയ്ക്കുന്നക്കുന്നത് ഇന്ത്യ നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നു . രാജ്യത്തിന്റെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist