ഇടിച്ചിട്ട ശേഷം തിരിഞ്ഞ് നോക്കാതെ പോയി; മാസങ്ങളായി കോമയിൽ 9 കാരിയുടെ ദുരിത ജീവിതം; ഒടുവിൽ പ്രതി അറസ്റ്റിൽ
കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ കാറുകൊണ്ട് ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ പ്രതി അറസ്റ്റിൽ. പുറമേരി സ്വദേശി ഷെജിലാണ് അറസ്റ്റിലായത്. വിദേശത്ത് നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ ...