ബീഹാറിൽ ജീവിത്പുത്രിക ഉത്സവത്തിനിടെ 43 പേർ മുങ്ങിമരിച്ചു ; മരിച്ചവരിൽ 37 കുട്ടികളും
പാട്ന : ബീഹാറിൽ ജീവിത്പുത്രിക ഉത്സവത്തിനിടെ 43 മരണം. ഉത്സവ ചടങ്ങുകളുടെ ഭാഗമായ നദിയിലെ സ്നാനത്തിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു. മരിച്ചവരിൽ 37 കുട്ടികളും ഉൾപ്പെടുന്നുണ്ട്. മൂന്നുപേരെ കാണാതായതായും ...