കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന് സമീപത്ത് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് ഉപയോഗിച്ചവയാണ്.
പഠനശേഷം മൃതദേഹങ്ങള്‍ സംസ്കരിക്കാതെ ജനവാസമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു. കാക്ക കൊത്തിവലിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍.
Discussion about this post