പെൺകുഞ്ഞിനെ കവറിലാക്കി റോഡരികിൽ ഉപേക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ
പാലക്കാട്: നവജാത ശിശുവിനെ കവറിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിലാണ് സംഭവം. ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ ...








