കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം ; ഒരു മാസത്തിനുള്ളിൽ മാത്രം മരിച്ചത് 6 പേർ
കോഴിക്കോട് : കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. ...