കശ്മീര്: കശ്മീരിലെ ഉറിയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ടു സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്.
അഞ്ചു ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവർക്കായി സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post