ശ്രീനഗർ: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീ മരിച്ചു. അനന്ത്നാഗിൽ സുരക്ഷാ സേനയുടെ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ സ്ഥിതിഗതികൾ ശാന്തമായിട്ടില്ല. ലഷ്കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്നു ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. ഏറ്റമുട്ടല്‍ തുടരുകയാണ്.
Discussion about this post