Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ടി.പി വധക്കേസ് പ്രതിയുടെ വിവാഹത്തിന് ആശംസ അറിയിക്കാന്‍ സിപിഎം എംഎല്‍എ ഷംസീര്‍ വീട്ടിലെത്തി

by Brave India Desk
Jul 6, 2017, 04:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

കോട്ടയം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസ നേരാന്‍ സിപിഎം എംഎല്‍എ എ.എന്‍.ഷംസീര്‍ വീട്ടിലെത്തി. ഇന്ന് വൈകുന്നേരം നാലിന് ഗ്രാമതി ജുമാ മസ്ജിദിലാണ് ഷാഫിയുടെ വിവാഹം. തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ എട്ട് വരെ ഷാഫിയുടെ വീട്ടില്‍ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹ ആശംസകള്‍ അറിയിക്കാനായി ബുധാനാഴ്ച വൈകിട്ടാണ് ഷംസീര്‍ വീട്ടിലെത്തിയത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ചാം പ്രതിയാണ് ചൊക്ലി പറമ്പത്ത് വീട്ടില്‍ കെ.കെ.മുഹമ്മദ് ഷാഫി. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ഏഴ് പ്രതികളില്‍ ഒരാളുമാണ്. കേസില്‍ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയുമാണ് ഷാഫി ഉള്‍പ്പടെ ഏഴ് പ്രതികള്‍ക്ക് ലഭിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കേണ്ടിയും വരും. വിവാഹത്തിനായി ഷാഫിക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്.

ടി.പി വധക്കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒരു ബന്ധമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പറയുമ്പോഴാണ് പാര്‍ട്ടി എംഎല്‍എ തന്നെ കേസിലെ മുഖ്യപ്രതികളില്‍ ഒരാളുടെ വിവാഹത്തിന് എത്തിയത്.

ഇതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച്‌ കൊണ്ടിരിക്കുകയാണ്. ചൊക്ലി രജിസ്ട്രാര്‍ ഓഫീസിന് സമീപത്തുള്ള വീട്ടിലാണ് ഷംസീര്‍ എത്തിയത്. പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നാണ് കേസിന്റെ തുടക്കം മുതല്‍ സിപിഎം അവകാശപ്പെടുന്നത്.

ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വമാണെന്നാണ് ആര്‍എംപിയുടെ ആരോപണത്തിനിടെ പാര്‍ട്ടി എംഎല്‍എ തന്നെ കേസിലെ പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്തത് സിപിഎമ്മിന് തിരിച്ചടിയാകും.

 

Tags: tp chandra shekharanculpritcpm mla a n shamseermurder casemarriage
ShareTweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies