ഇന്ത്യന്‍ സിനിമാ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ രാജമൗലിയുടെ ബാഹുബലിയെ നെഞ്ചേറ്റി ഇന്തോനേഷ്യ. ബാഹുബലി കാവിവത്ക്കരണത്തിനുള്ള സിനിമയെന്ന വാദം ഇന്ത്യയില്‍ തന്നെ ഉയരുന്നതിന് മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ അവതരണ ഗാനത്തെ ‘ഇന്തോനേഷ്യന്‍ വത്ക്കരിച്ച്’ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ചെയ്തത്.
ഗാനത്തിന്റെ വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. 88 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ അവരുടെ ഹിന്ദു പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ജനതയാണ്. യോഗയ്ക്കും മറ്റും മികച്ച സ്വീകരണമാണ് ഇന്തോനേഷ്യ നല്‍കുന്നത്.
വീഡിയൊ-
Bahubali Title song sung by Indonesians….. Amazing… 👍 👌👏 pic.twitter.com/sTWlLn9a9u
— Rishi Bagree (@rishibagree) July 17, 2017
Discussion about this post