തിരുവനന്തപുരം: സ്വാതന്ത്രസമരസേനാനി കെ ഇ മാമ്മന്‍(96) അന്തരിച്ചു. നെയ്യാറ്റിന്‍കര സ്വാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖം കാരണം ചികിത്സയിലായിരുന്നു.
ക്വിറ്റ് ഇന്ത്യാ സമത്തിലും സർ സി.പിക്കെതിരായ സമരത്തിലും മാമ്മൻ പങ്കെടുത്തിരുന്നു. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളിലും മാമ്മൻ സജീവ പ്രവർത്തകനായിരുന്നു.
Discussion about this post