ചെന്നൈ: ചെന്നൈ അരുമ്പാക്കം മെട്രോ സ്റ്റേഷനില്‍ ബോംബു ഭീഷണി. ഇതുമായി ബന്ധപ്പെട്ട് അറുപതുകാരനെ അറസ്റ്റ് ചെയ്തു.
വെളളിയാഴ്ച രാവിലെ ഏഴുമണിയോടെ അരുമ്പാക്കം സ്റ്റേഷനിലെത്തിയ ഇയാള്‍ സ്ഫോടനമുണ്ടാകുമെന്നറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Discussion about this post