കോഴിക്കോട്: നിയമങ്ങള്‍ ലംഘിച്ച് സിപിഎം എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്. സിപിഎം എംഎല്‍എ പി.വി അന്‍വറിന്റെ പാര്‍ക്കാണ് കോഴിക്കോട് കക്കാടംപൊയിലില്‍ അനുമതികളില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ജീവന് പോലും സുരക്ഷിതത്വമില്ല. കക്കാടംപൊയില്‍ പഞ്ചായത്താണ് പാര്‍ക്കിനായി വഴിവിട്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ ആരോപണങ്ങളെല്ലാം എംഎല്‍എ നിഷേധിച്ചിട്ടുണ്ട്.
Discussion about this post