തിരുവന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സെന്‍കുമാര്‍ നേരത്തെ ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ജൂലൈ 29നാണ് സെന്‍കുമാര്‍ സൈബര്‍ സെല്ലിന് മുമ്പാകെ ഹാജരായത്.
Discussion about this post