അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ ആശങ്കയില്‍. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് ശങ്കര്‍ സിംഗ് വേഗല വ്യക്തമാക്കി. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് വഗേല ചോദിച്ചു.
തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കവെ ശങ്കര്‍ സിംഗ് വഗേല തനിക്കൊപ്പം നില്‍ക്കുമെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. രണ്ട് എന്‍സിപി എംഎല്‍എമാരും തനിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
Discussion about this post