ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശീയ വനിതാകമ്മീഷനംഗം. സ്ത്രീകള്‍ക്കെതിരെ കേരളത്തില്‍ അതിക്രമം വര്‍ദ്ധിച്ച് വരികയാണെന്ന് സുഷമാ സാഹു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല. അതിക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടി ഡിജിപിയോട് ആവശ്യപ്പെട്ടെന്നും സുഷമ സാഹു. ലൗ ജിഹാദിനെക്കുറിച്ച് പരാതി കിട്ടിയിട്ടുണ്ടെന്നും ദേശീയ വനിതാ കമ്മീഷനംഗം വ്യക്തമാക്കി.
Discussion about this post