മലപ്പുറം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന് എ.എൻ.ഷംസീർ എംഎൽഎക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രസംഗത്തിന്റെ വീഡിയോയും കൈമാറി.
Discussion about this post