a n shamseer mla

എ എന്‍ ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി; വി സിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

എ എന്‍ ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി; വി സിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പി.എം.സഹ്‌ലയെ കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയില്‍ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി. വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വി.സിയോട് വിശദീകരണം ...

കാലിക്കറ്റ് സര്‍വകലാശാലയില്‍ എ.എന്‍ ഷംസീറി​ന്‍റെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കം; ​ഗവർണർക്ക് പരാതി

വിവാദങ്ങൾക്കൊടുവിൽ കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് അം​ഗീ​ക​രി​ച്ചു; എ. ​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ ലി​സ്റ്റി​ലി​ല്ല

കോ​ഴി​ക്കോ​ട്: വിവാദങ്ങൾക്കൊടുവിൽ കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പല വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് അം​ഗീ​ക​രി​ച്ചു. എ. ​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ പി.​എം. ഷ​ഹ​ല​യു​ടെ പേ​ര് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല. read ...

എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കി ഹൈക്കോടതി

എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കി ഹൈക്കോടതി

എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഒന്നാം റാങ്ക് ലഭിച്ച ഡോ.എ.പി.ബിന്ദുവിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഷഹലയുടെ ...

‘രക്തം കൊണ്ട് കാളി പൂജ ചെയ്യും’-ഷംസീറിനെതിരെ ഭീഷണി

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആശുപത്രിയില്‍ സ്റ്റുഡിയോ സെറ്റ് ചെയ്ത സംഭവം, എ എന്‍ ഷംസീറിനെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം

കണ്ണൂര്‍: താന്‍ പ്രസിഡന്റായ തലശേരി സഹകരണ ആശുപത്രിയില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി സ്റ്റുഡിയോ സെറ്റ് ചെയ്ത സംഭവത്തില്‍ തലശേരി എം എല്‍ എയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ ...

ജയശങ്കറിനെതിരേ ഭീഷണി മുഴക്കിയ ഷംസീറിനെതിരേ അഭിപ്രായ സ്വാതന്ത്ര്യ ഫെസ്റ്റ് നടത്താന്‍ എസ്എഫ്‌ഐ തയ്യാറാവണമെന്ന് എബിവിപി നേതാവ്

ജയശങ്കറിനെതിരേ ഭീഷണി മുഴക്കിയ ഷംസീറിനെതിരേ അഭിപ്രായ സ്വാതന്ത്ര്യ ഫെസ്റ്റ് നടത്താന്‍ എസ്എഫ്‌ഐ തയ്യാറാവണമെന്ന് എബിവിപി നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു സ്വകാര്യ ചാനലില്‍ വിമര്‍ശിച്ചതിന് അഡ്വ.ജയശങ്കറിനെതിരേ ഭീഷണി മുഴക്കിയ എംഎല്‍എ ഷംസീറിനെതിരേ ഒരു അഭിപ്രായ സ്വാതന്ത്ര്യ ഫെസ്റ്റ് നടത്താന്‍ എസ്എഫ്ഐ തയ്യാറാവണമെന്നു ...

ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തി, എ.എൻ.ഷംസീർ എംഎൽഎക്കെതിരെ പരാതി

മലപ്പുറം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന് എ.എൻ.ഷംസീർ എംഎൽഎക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് ...

ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് ഷംസീര്‍ എംഎല്‍എ

മലപ്പുറം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ. മലപ്പുറത്ത് ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് എംഎല്‍എ മൂന്നുതവണ നടിയുടെ പേര് പരാമര്‍ശിച്ചത്. ഉമ്മന്‍ചാണ്ടിയാണ് ...

സ്‌കൂളുകളില്‍ വിതരണം ചെയ്തത് രാഷ്ട്രപിതാവിന് പകരം സിപിഎം എംഎല്‍എയുടെ ഫോട്ടോ പതിച്ച കലണ്ടര്‍, എല്ലാ ക്ലാസുകളിലും തൂക്കണമെന്നും ഉത്തരവ്

സ്‌കൂളുകളില്‍ വിതരണം ചെയ്തത് രാഷ്ട്രപിതാവിന് പകരം സിപിഎം എംഎല്‍എയുടെ ഫോട്ടോ പതിച്ച കലണ്ടര്‍, എല്ലാ ക്ലാസുകളിലും തൂക്കണമെന്നും ഉത്തരവ്

  തലശ്ശേരി: തലശ്ശേരി മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത കലണ്ടര്‍ വിവാദത്തില്‍. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെയും സ്വാന്തന്ത്ര്യ സമര സേനാനികളുടെയും ചിത്രത്തിന്റെ ...

ദളിത് പെണ്‍കുട്ടികള്‍ ജയിലിലടയ്ക്കപ്പെട്ട സംഭവം: സിപിഎം എംഎല്‍എയ്ക്കും വനിതാ നേതാവിനുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പരാതി നല്‍കും

ദളിത് പെണ്‍കുട്ടികള്‍ ജയിലിലടയ്ക്കപ്പെട്ട സംഭവം: സിപിഎം എംഎല്‍എയ്ക്കും വനിതാ നേതാവിനുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പരാതി നല്‍കും

തലശേരി: കണ്ണൂരില്‍ ജയിലലടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയ്ക്കും മറ്റ് സിപിഎം നേതാക്കള്‍ക്കുമെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിനെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist