വാരണാസി: വാരണാസിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി മോദി. പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ട്വിന്‍ പിറ്റ് ശൗചാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മോദിപങ്കുചേര്ന്നു.
വാരണാസിയിലെ ഷഹന്‍ഷാപൂരില്‍ നിര്‍മ്മിക്കുന്ന ട്വിന്‍ പിറ്റ് ശൗചാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് മോദിയും പങ്കെടുത്തത്.
ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന ഗ്രാമവികസന മന്ത്രി മഹേന്ദ്ര സിങ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡേ എന്നിവരും മോദിക്കൊപ്പം ഉണ്ടായിരുന്നു.
വീഡിയൊ
Discussion about this post