ഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സെപ്തംബര്‍ 29, 30 എന്നി തീയതികളിലാണ് സന്ദര്‍ശനം നടത്തുക.
ശ്രീനഗറിലും സിയാച്ചിനിലും എത്തുന്ന മന്ത്രി ഇന്ത്യന്‍ സൈനിക മേധാവികളുമായി ചര്‍ച്ച നടത്തും. പാകിസ്ഥാന് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്റെ പശ്ചാതലത്തിലാണ് മന്ത്രിയുടെ ഈ സന്ദര്‍ശനം.
Discussion about this post