e
തൊടുപുഴ: പോലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ഇടുക്കി നേതാവും സുഹൃത്തും അറസ്റ്റില്‍. ജില്ലാ നേതാവ് ശരത് എം.എസ്, എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഷാല്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴ സ്റ്റേഷനിലെ ജോസ് എന്ന പോലീസുകാരനെയാണ് ഇവര്‍ കയ്യേറ്റം ചെയ്തത്.
രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. എസ്എഫ്‌ഐക്കാരുടെ ആക്രമണം. തൊടുപുഴ നഗരസഭയുടെ സിസി ടിവിയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഡിജിപി വിശദീകരണം തേടിയിരുന്നു. ഒമ്ബത് പേര്‍ക്കെതിരെയാണ് പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്.
Discussion about this post