പാനൂര്‍: ജനരക്ഷാ യാത്രയുടെ ഭാഗമായി കെ .ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ കേന്ദ്ര മന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ സന്ദര്‍ശനം നടത്തി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബന്ധുക്കളുമായി കേന്ദ്ര മന്ത്രി സംസാരിച്ചു. തുടര്‍ന്ന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, റിച്ചാര്‍ഡ് ഹെ എംപി തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ ബലിദാനികളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്.
Discussion about this post