മാഹി: കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പോലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുന്നു.
Discussion about this post