തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാമുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ്. മന്ത്രി കെ.എം മാണിക്ക് പണം നല്‍കിയതായി സമ്മതിക്കുന്ന എലഗന്‍സ് ബാറുടമ ബിനോയിയുടെ ശബ്ദ രേഖ തന്റെ കയ്യിലുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
പുറത്തു വന്ന സംഭാഷണങ്ങള്‍ തന്റേതല്ലെന്ന് ബാറഖുടമയായ അനിമോന്‍ നിഷേധിച്ചിട്ടില്ല. ബാര്‍കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍നല്‍കാമെന്നും ബിജു പറഞ്ഞു.
Discussion about this post